Surprise Me!

രഥയാത്രകളെ പരിഹസിച്ച് പിണറായി | Oneindia Malayalam

2018-11-09 330 Dailymotion

രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെ വെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതി. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദോശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്.

Buy Now on CodeCanyon